Reinstating Dileep was not in AMMA General Body agenda, proof leaked against Mohanlal's claim <br />ദിലീപ് വിഷയം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് കൊച്ചിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. അമ്മ ഭാരവാഹികള്‍ മുമ്പ് പറഞ്ഞതിന് കടകവിരുദ്ധമാണ് മോഹന്‍ലാലിന്റെ വിശദീകരണം. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ശുദ്ധ നുണ തന്നെ ആയിരുന്നോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. <br />#Mohanlal #Amma #WCC